ന്യൂദല്‍ഹി: കോണ്‍ഗ്രസ് പിന്തുടരുന്ന നെഗറ്റിവ് പൊളിറ്റിക്‌സ് വെച്ച് അടുത്ത മുപ്പത് വര്‍ഷത്തേക്കെങ്കിലും അധികാരത്തില്‍ വരില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിലും തെലങ്കാനയിലും ഹിമാചല്‍ പ്രദേശിലുമെല്ലാം മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടേഴ്‌സ് ലിസ്റ്റുമെല്ലാം നതായിരുന്നുവെന്നും ദല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. ‘അടുത്തിടെ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. വോട്ടര്‍പട്ടിക അത് തന്നെയായിരുന്നു, തെരഞ്ഞെടുപ്പ് കമ്മീഷണറും ഇ.വി.എമ്മുകളും അത് തന്നെയായിരുന്നു. നിങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തോ? നിങ്ങള്‍ ജയിച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതായിരുന്നു’, അമിത് ഷാ പറഞ്ഞു. തോറ്റയിടങ്ങളില്‍ […]
Source link
കേരളത്തില്‍ ജയിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതായിരുന്നു, കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് 30 വര്‍ഷത്തേക്കെങ്കിലും ഭരണത്തില്‍ വരില്ല: അമിത് ഷാ
Date:





