പാരീസ്: ഫ്രാന്‍സില്‍ പ്രതിഷേധം തുടരുന്നതിനിടെ ഞായറാഴ്ച മാത്രം പാരീസില്‍ ഏകദേശം 350 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. പ്രക്ഷോഭങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പേരില്‍ സമ്മര്‍ദത്തിലായ ഫ്രഞ്ച് കേന്ദ്ര സര്‍ക്കാര്‍, ചില പ്രാദേശിക ഭരണകൂടങ്ങളോട് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവിതച്ചെലവ് വര്‍ധിക്കുന്നതിനും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിനും എതിരെ വാരാന്ത്യത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധിച്ചു. പലയിടത്തും പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്കും, തീവെപ്പിലേക്കും, കൊള്ളയടിക്കലിലേക്കും വഴിമാറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്കൂളുകളുടെ ശോചനീയാവസ്ഥ […]
Source link
ഫ്രാന്‍സ് പ്രതിഷേധം: പ്രാദേശിക കര്‍ഫ്യൂവിന് നിര്‍ദേശം; പാരീസില്‍ ഒരു ദിവസത്തിനിടെ 350 അറസ്റ്റ്.
Date:





