ന്യൂദല്‍ഹി:കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍സസ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികളിലൂടെ രാജ്യത്തെ പൗരരുടെ സ്വകാര്യ വിവരങ്ങളിലേക്ക് സംഘപരിവാറിന് നുഴഞ്ഞുകയറാനാവുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍സസ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഒറ്റനോട്ടത്തില്‍ തോന്നുന്നതുപോലെ നിരുപദ്രവകരമല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പുതിയ ഭേദഗതികള്‍ പ്രകാരം, സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്കും, വിവിധ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയിലെ അംഗങ്ങള്‍ക്കും, അതത് സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളോ അനുയോജ്യര്‍ എന്ന് കരുതുന്ന മറ്റേതൊരു വ്യക്തിക്കും സെന്‍സസ് […]
Source link
സെന്‍സസ് ഭേദഗതി: സ്വകാര്യ വിവരങ്ങള്‍ സംഘപരിവാറിന് കൈക്കലാക്കാം; ഭേദഗതികള്‍ പിന്‍വലിക്കണമെന്ന് എം.എ. ബേബി
Date:





