ന്യൂദല്‍ഹി: സി.ജെ.പി നേതാക്കളായ അശുതോഷ് രങ്കയുടെയും സൗരവ് ദാസിന്റെയും ജാമ്യം വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി സി.ജെ.പി. ഇരുവരുടെയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് (ഒക്ടോബര്‍ 18, ഞായര്‍) വാദം കേള്‍ക്കുന്നത് വൈകിപ്പിച്ചെന്നും സി.ജെ.പി പ്രതികരിച്ചു. ഇരുവരുടെയും ജാമ്യം വൈകിപ്പിക്കാന്‍ മനപ്പൂര്‍വമായ ശ്രമം നടക്കുന്നതായി സി.ജെ.പി ലീഗല്‍ ഹെഡ് രത്ന സിങ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മനപൂര്‍വമായ കാലതാമസം വരുത്തുന്ന പ്രശ്നം ഇവിടെയുണ്ട്. നടപടിക്രമങ്ങളിലെ ക്രമക്കേടുകളും ഇവിടെയുണ്ടെന്നും അവര്‍ പറഞ്ഞു. കൂടാതെ, ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വസ്തുതകള്‍ ചര്‍ച്ച […]
Source link
അശുതോഷിന്റെയും സൗരവിന്റെയും ജാമ്യം വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം: സി.ജെ.പി
Date:





