ടെല്‍ അവീവ്: ഗസയില്‍ ഇസ്രഈല്‍ സൈന്യം എ.ഐ ബുദ്ധി ഉപയോഗിച്ച് സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന് പറയുന്ന ‘നസ’ ഡോക്യുമെന്ററിയില്‍ അജ്ഞാതരായി മൊഴി നല്‍കിയ സൈനികര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, നസ എന്ന ചിത്രത്തില്‍ മൊഴി നല്‍കിയ മുന്‍ സൈനികര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. വെനീസ് ചലചിത്രമേളയില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ഡോക്യുമെന്ററിയില്‍ ആരാണെന്ന് വെളിപ്പെടുത്താത്ത 24 […]
Source link
ഗസ ഡോക്യുമെന്ററിയില്‍ മൊഴി നല്‍കിയവര്‍ക്കെതിരെ അന്വേഷണം വേണം: ബെഞ്ചമിന്‍ നെതന്യാഹു
Date:





