ലണ്ടന്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ ഭരണകൂടം നടത്തുന്ന അതിക്രമത്തെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടണ്. ജനാധിപത്യത്തിനെതിരെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന നവ-ഫാസിസ്റ്റ് ആക്രമണങ്ങളെ അപലപിച്ച് കൊണ്ടാണ് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്താവനയിറക്കിയത്. ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താനുമായി നടത്തുന്ന പോരാട്ടത്തില്‍ ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തല്‍ നേരിടുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കും ഇടത് പാര്‍ട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നുവെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടണ് പറഞ്ഞു. ‘സി.പി.ഐ.എം […]
Source link
ജനാധിപത്യത്തിന് നേരെയുള്ള നവ-ഫാസിസ്റ്റ് ആക്രമണത്തെ അപലപിക്കുന്നു: ഐക്യദാര്‍ഢ്യവുമായി ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Date:





