ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി നടക്കുന്ന പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത് മര്‍ദനം നേരിട്ട രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് ദല്‍ഹി പൊലീസിനെ വിമര്‍ശിച്ച് രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും കത്തെഴുതി. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു എന്ന കുറ്റത്തിന് തന്നെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയും അപമര്യാദയായി പെരുമാറി റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്ന് ബ്രിട്ടാസ് പറഞ്ഞു. ‘ഇത് കേവലം ഒരു എം.പിയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റമല്ല, മറിച്ച് ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും നേരെയുള്ള കടന്നാക്രമണമാണ്. സമാധാനപരമായ പ്രതിഷേധങ്ങളും ഭരണഘടന നല്‍കുന്ന അവകാശങ്ങളും സംരക്ഷിക്കാന്‍ […]
Source link
ഭയപ്പെടുത്തി ജനാധിപത്യത്തിന്റ വായടപ്പിക്കാനാവില്ല. സംവാദത്തിന്റെ കരുത്തിന് പകരം ലാത്തിയുടെ ബലം പ്രയോഗിക്കാന്‍ സര്‍ക്കാരിന് ആവില്ല: ദല്‍ഹി പൊലീസിനെതിരെ രാഷ്ട്രപതിയ്ക്ക് കത്തെഴുതി ജോണ്‍ ബ്രിട്ടാസ്
Date:





