ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന സമരത്തില്‍ പ്രതിഷേധക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് രംഗത്തെത്തിയതിന് പിന്നാലെ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതികരണവുമായി ഇന്ത്യ. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് യു.എന്‍ പ്രസ്താവനയോട് ഇന്ത്യ പ്രതികരിക്കുന്നത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യം ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും അവ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണെന്നും പ്രതികരിച്ചിരുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം […]
Source link
എല്ലാം നിയമാനുസൃതമായാണ് നടക്കുന്നത് : പ്രതിഷേധത്തിന്മേലുള്ള യു.എന്‍ പ്രസ്താവനയില്‍ ഇന്ത്യ
Date:





