ജനീവ: ഇന്ത്യയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും എസ്.ഐ.ആറിനുമെതിരെ നടക്കുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് നടക്കുന്ന കൂട്ട തടങ്കലുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ ഹ്യൂമന്‍ റൈറ്റ്സ്. ‘ദല്‍ഹിയില്‍ നടന്ന വലിയ തോതിലുള്ള പ്രകടനങ്ങള്‍ക്ക് മുമ്പും ശേഷവും ഇന്ത്യയില്‍ പ്രകടനക്കാര്‍, പ്രതിഷേധ നേതാക്കള്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തതായ റിപ്പോര്‍ട്ടുകള്‍ ഞങ്ങളെ ആശങ്കപ്പെടുത്തുന്നു’, പ്രസ്താവനയില്‍ പറയുന്നു. സമാധാനമായി ഒത്തുകൂടാനുള്ള അവകാശം പൂര്‍ണമായും മാനിക്കപ്പെടുകയും നിറവേറ്റപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യു.എന്‍ ഹ്യൂമന്‍ റൈറ്റ്സ് അധികാരികളോട് ആവശ്യപ്പെട്ടു. […]
Source link
എസ്.ഐ.ആര് വിരുദ്ധ പ്രതിഷേധം: കൂട്ടത്തടങ്കലുകളെക്കുറിച്ച് ആശങ്ക പങ്കുവെച്ച് യു.എന്‍ ഹ്യൂമന്‍ റൈറ്റ്സ്
Date:





