ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ‘വോട്ട് മോഷണവും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളും ഉയര്‍ത്തിക്കാട്ടി ‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ (വോട്ട് സംരക്ഷിക്കൂ, രാജ്യം സംരക്ഷിക്കൂ)’ എന്ന മുദ്രാവാക്യവുമായി ഒക്ടോബര്‍ 10 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുകയും തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഒക്ടോബര്‍ 10 മുതല്‍ 20 വരെ […]
Source link
‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’; ഗ്യാനേഷ് കുമാറിനെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം ഒക്ടോബര്‍ 10 മുതല്‍
Date:





