ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ദല്‍ഹി പൊലീസ് എ.സി.പി തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി നല്കിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ദല്‍ഹി പൊലീസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. എ.സി.പിക്കെതിരെ പരാതി നല്കാന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകയെയും പ്രതിഷേധിച്ചെത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ റോസിയാണ് എ.സി.പി വിവേക് ഭഗത്തിനെതിരെ പരാതി ഉന്നയിച്ചത്. ഒക്ടോബര്‍ മൂന്നിന് ജന്തര്‍ മന്തറില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് റോസി […]
Source link
ഗ്യാനേഷിനെതിരായ സമരം: എ.സി.പിക്കെതിരെ ലൈംഗികാതിക്രമ പരാതി; പരാതിക്കാരിക്കെതിരെ എഫ്.ഐ.ആറിടാന്‍ പൊലീസ്
Date:





