ലഖ്‌നൗ: 2024ല്‍ സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച മുല്ല അഫ്‌റോസിനെ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലില്‍ വെച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി കോടതി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2024 നവംബറില്‍ സംഭലിലെ ഷാഹി ജമാ മസ്ജിദില്‍ കോടതി നിര്‍ദേശിച്ച സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 2025 ജനുവരിയിലാണ് സംഭവത്തില്‍ മുല്ല […]
Source link
സംഭാല്‍ ഷാഹി മസ്ജിദിലെ ആക്രമണം: യു.പി സര്‍ക്കാരിന് 10 ലക്ഷം രൂപ പിഴയിട്ട് സുപ്രീം കോടതി
Date:





