ന്യൂയോര്‍ക്ക്: 2025ലെ ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘സമയോചിതമായ ഇടപെടലിന്’ നന്ദി പറഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ഷെരീഫ്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ വഴി തിരിച്ചടിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താന്‍ അവസാനിപ്പിച്ചിരുന്നു എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാം കക്ഷി ഇടപെടല്‍ നടന്നു എന്ന വാദം ഇന്ത്യ നിരന്തരം […]
Source link
ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ സമയോചിതമായ ഇടപെടലിന് ട്രംപിനോട് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി
Date:





