പട്‌ന: ബീഹാറില്‍ നടന്ന പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങളെ ന്യായീകരിച്ച് മന്ത്രി അശോക് ചൗധരി. ബീഹാറില്‍ മാത്രമല്ല അമേരിക്കയിലും ജപ്പാനിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. സമസ്തിപൂരിലും ജമുയിയിലും അടുത്തിടെ നടന്ന ലൈംഗികാതിക്രമ സംഭവങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങളെക്കുറിച്ച് നെഗറ്റീവ് നരേറ്റീവ് ഉണ്ടാക്കരുതെന്നും കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അശോക് പറഞ്ഞു. ’14 കോടി ജനസംഖ്യയുള്ള ഒരു സംസ്ഥാനമാണിത്. ദുഷ്ടരും, വിദ്യാഭ്യാസമില്ലാത്തവരും, അജ്ഞരും, മര്യാദയില്ലാത്തവരുമായ ആളുകള്‍ക്ക് ഒരു കുറവുമില്ല. നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുന്നതിലും ബീഹാറിന് […]
Source link
ബീഹാറില്‍ മാത്രമല്ല അമേരിക്കയിലും ജപ്പാനിലും നടക്കുന്നുണ്ട്; ലൈംഗികാതിക്രമങ്ങളെ ന്യായീകരിച്ച് ബീഹാര്‍ മന്ത്രി
Date:





