കാലിഫോര്‍ണിയ: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച അഞ്ച് വിദ്യര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ ഗുരുതര കുറ്റങ്ങള്‍ കാലിഫോര്‍ണിയ കോടതി ഒഴിവാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2024 ജൂണില്‍ സര്‍വകലാശാല പ്രസിഡന്റിന്റെ ഓഫീസില്‍ കയറി പ്രതിഷേധിച്ച സംഭവത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, അനധികൃതമായി പ്രവേശിക്കാന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇസ്രഈലുമായുള്ള ബന്ധങ്ങളില്‍ നിന്ന് സര്‍വകലാശാല പിന്മാറണമെന്നും നിക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കേസില്‍ ഈ വര്‍ഷം നടന്ന വിചാരണയില്‍ ജൂറിക്ക് […]
Source link
ഗസ അനുകൂല പ്രതിഷേധം: പ്രോസിക്യൂഷന് തിരിച്ചടി; വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കി
Date:





