‘ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി, ആന്റി-നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്. ഈ ടീമിന്റെ പ്രവര്‍ത്തനം ഇന്നുമുതല്‍ ആരംഭിക്കുകയാണ്. അന്തര്‍സംസ്ഥാന, അന്തര്‍ദേശീയ ബന്ധമുള്ള ഉയര്‍ന്ന മൂല്യമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണ ചുമതല ഇനിമുതല്‍ ഈ നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനായിരിക്കും. കേരള പൊലീസില്‍ പുതുതായി ഒരു നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചിരിക്കുന്നത് ലഹരിക്കടത്തിന്റെ മുഖ്യ സൂത്രധാരകരിലേക്കും കണ്ണികളിലേക്കും എത്തിച്ചേരാനും, ലഹരിയുടെ ഉറവിടങ്ങള്‍ കണ്ടെത്തി അന്വേഷണം വിപുലപ്പെടുത്താനും വ്യാപകമാക്കാനും വേണ്ടിയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് […]
Source link
സപ്ലൈ 20–30% കുറഞ്ഞു; ഇനി ലക്ഷ്യം ഡിമാന്‍ഡ് റിഡക്ഷനും പ്രിവന്‍ഷനും; സെപ്റ്റംബര്‍ 28ന് തൂഫാന്‍ രണ്ടാം ഘട്ടത്തിന് തുടക്കം: പത്രസമ്മേളനത്തിന്റെ പൂർണരൂപം
Date:





