ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടു പോകണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന ബന്ധത്തില്‍ അടുത്തകാലത്തുണ്ടായ അടുപ്പം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ സമ്മര്‍ദത്തിലായിരുന്നു. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ വിള്ളലുണ്ടായി. അതിര്‍ത്തിയിലെ സൈനിക സംഘര്‍ഷം […]
Source link
ഇന്ത്യ-ചൈന: പിന്നോട്ട് പോകാതെ ബന്ധം മുന്നോട്ട് കൊണ്ട് പോകേണ്ട സമയമായി; ചൈനീസ് വിദേശ കാര്യമന്ത്രി
Date:





