15
September, 2026

A News 365Times Venture

15
Tuesday
September, 2026

A News 365Times Venture

‘സര്‍ നിങ്ങള്‍ പറയുന്നതെല്ലാം ചെയ്യാം’; എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കപില്‍ സിബല്‍

Date:

കൊച്ചി: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും എസ്.ഐ.ആര്‍ എന്നാല്‍ സര്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാം എന്നാണോയെന്നും സിബല്‍ പരിഹസിച്ചു. കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച ‘ഹോഴ്‌സ്‌ട്രേഡ് ആന്‍ഡ് ഡെമോക്രസി’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ആര്‍ നടപടിക്കുശേഷം വോട്ടര്‍പട്ടികയില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യപ്പെട്ടെന്നും ഈ നടപടിക്രമം തന്നെ സംശയാസ്പദമാണെന്നും അദ്ദേഹം ആരോപിച്ചു. വിദേശകാര്യ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ದೇಶದ ಜನತೆಗೆ ಗೌರಿ ಗಣೇಶ ಹಬ್ಬದ ಶುಭ ಕೋರಿದ ಪ್ರಧಾನಿ ಮೋದಿ

ನವದೆಹಲಿ,ಸೆಪ್ಟಂಬರ್,14,2026 (www.justkannada.in): ಇಂದು ನಾಡಿನೆಲ್ಲೆಡೆ ಗೌರಿ ಗಣೇಶ ಹಬ್ಬದ ಸಂಭ್ರಮವಾಗಿದ್ದು...

ഇന്ത്യ-ചൈന: പിന്നോട്ട് പോകാതെ ബന്ധം മുന്നോട്ട് കൊണ്ട് പോകേണ്ട സമയമായി; ചൈനീസ് വിദേശ കാര്യമന്ത്രി

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടു പോകണമെന്ന് ചൈനീസ്...

'நிகழ்ச்சி தொடர்பாக பேசியதை தவறாக சித்தரிக்க வேண்டாம்!" – பிக்பாஸ் சர்ச்சைக்கு விஜய் டிவி விளக்கம்!

பிக்பாஸ் நிகழ்ச்சியில் நடிகர் விஜய் சேதுபதி பகிர்ந்த கருத்தை முன்வைத்து தவெக...

Ind Vs Afg: ఆఫ్ఘనిస్థాన్‌తో తొలి టీ20 మ్యాచ్.. అద్భుత పోరాటం చేసిన ఒమర్జాయ్..

ఢిల్లీలోని అరుణ్ జైట్లీ స్టేడియంలో భారత్-ఆఫ్ఘనిస్తాన్ మధ్య జరుగుతున్న తొలి టీ20...