ജയ്പൂര്‍: നഗരസഭാതെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ നോഖയില്‍ സി.പി.ഐ.എമ്മിന് ചരിത്രനേട്ടം. ആകെയുള്ള 45ല്‍ 29 സീറ്റുകളും സി.പി.ഐ.എം സ്വന്തമാക്കി. ബി.ജെ.പി യ്ക്ക് 13 സീറ്റും സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് 3 സീറ്റും ലഭിച്ചു. വര്‍ഷങ്ങളായി എന്‍.സി.പിയും ബി.ജെ.പിയും മാറി മാറി ഭരിക്കുന്ന നഗരസഭയാണ് നോഖ. പ്രാദേശിക പ്രശ്‌നങ്ങളും ബി.ജെ.പിയോടുള്ള വോട്ടര്‍മാരുടെ അതൃപ്തിയുമാണ് വിജയത്തിന് കാരണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കിഷന്‍ പരീഖ് പറഞ്ഞു. സെപ്റ്റംബര്‍ ഒമ്പതിനും പതിനൊന്നിനുമായി രണ്ട് ഘട്ടമായാണ് രാജസ്ഥാനിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. 2024ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ സികാരില്‍ […]
Source link
രാജസ്ഥാനില്‍ ചരിത്രനേട്ടവുമായി സി.പി.ഐ.എം: നോഖ നഗരസഭയില്‍ ഭരണത്തിലേക്ക്
Date:





