ആലപ്പുഴ: കേരളത്തില്‍ തനിക്കെതിരെയുള്ള വേട്ടയാടല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സി.പി.ഐ.എം മാന്നാര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു രീതിയിലും തന്നെ പഴിചാരുക എന്നത് മാത്രമാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ മകള്‍ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്തത് ‘ഒറാക്കിള്‍’ എന്ന പ്രമുഖ സ്ഥാപനത്തിലാണ്. വിവാഹശേഷം ആ ജോലി ഉപേക്ഷിച്ച് സ്വന്തം നിലയ്ക്ക് സ്ഥാപനം തുടങ്ങുകയായിരുന്നു. അവിടെ തുടര്‍ന്നിരുന്നെങ്കില്‍ വലിയ […]
Source link
തകര്‍ക്കാമെന്ന് കരുതേണ്ട; വേട്ടയാടല്‍ തുടങ്ങിയിട്ട് ഏറെ കാലമായി: ഇ.ഡി നീക്കം ലജ്ജാകരമെന്ന് പിണറായി വിജയന്‍
Date:





