ന്യൂദല്‍ഹി: ദല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാരോപിച്ച് ഗൗതം ബുദ്ധ സര്‍വകലാശാലയിലെ (ജി.ബി.യു) വിദ്യാര്‍ത്ഥിക്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയ നടപടി വിവാദത്തില്‍. കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നോയിഡ പൊലീസ് നോട്ടീസ് റദ്ദാക്കിയാതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പ്രയാഗ്രാജ് സ്വദേശിയും ഗൗതം ബുദ്ധ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ അക്ഷത് ത്രിപാഠിക്കാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി വഴി നോട്ടീസ് നല്‍കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം […]
Source link
ജന്തര്‍ മന്ദറിലെ സമരം: ദല്‍ഹിയിലെ വിദ്യാര്‍ത്ഥിയ്ക്ക് 5 ലക്ഷം രൂപയുടെ നോട്ടീസ് അയച്ച് പൊലീസ്; പ്രതിഷേധത്തിന് പിന്നാലെ റദ്ദാക്കി
Date:





