പാരീസ്: ഈഫല്‍ ടവറില്‍ സന്ദര്‍ശനത്തിനെത്തിയ ഹിന്ദു സംഘടനയായ ബി.എ.പി.എസിന്റെ പ്രതിനിധി സംഘത്തിന്റെ ആവശ്യപ്രകാരം വനിതാ ജീവനക്കാരെ മാറ്റി നിര്‍ത്തിയെന്ന ആരോപണത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഈഫല്‍ ടവര്‍ അടച്ചിട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പാരീസ് അധികൃതര്‍ ഉത്തരവിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദര്‍ശനത്തിനിടെ വനിതാ ജീവനക്കാരെ ജോലി സ്ഥലങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന ആരോപണത്തില്‍ സംഘടന ഖേദം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശകര്‍ക്ക് ഈഫല്‍ ടവറില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണം ബി.എ.പി.എസ് തള്ളി. വലിയ സംഘമായതിനാല്‍ മറ്റ് സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ട് […]
Source link
വനിതാ ജീവനക്കാരെ ഒഴിവാക്കിയ സംഭവം; ഈഫല്‍ ടവര്‍ അടച്ചിട്ടു: മാപ്പ് പറഞ്ഞ് ബി.എ.പി.എസ്
Date:





