ന്യൂദല്‍ഹി: ഹിന്ദുത്വ ഇന്‍ഫ്ലുവന്‍സര്‍ സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥിനി നിഷു ആസാദ്, പിതാവ് സഞ്ജയ് ആസാദ് എന്നിവര്‍ക്കെതിരെ ദല്‍ഹി സൈബര്‍ പൊലീസില്‍ പരാതി നല്കി. സുപ്രീം കോടതി അഭിഭാഷകയായ അമിത സച്ദേവയാണ് പരാതിക്കാരി. നിഷുവിന്റെ എക്സ് അക്കൗണ്ടില്‍ നിന്ന് ശിവന്, ശ്രീകൃഷ്ണന്, സരസ്വതി ദേവി, ദുര്‍ഗാദേവി എന്നിവരെ കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവെച്ചെന്നാണ് ആരോപണം. മതവികാരം വ്രണപ്പെടുത്തല്‍ , വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഐ.ടി ആക്ടിലെ […]
Source link
സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റിന് പിന്നാലെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്നാരോപിച്ച് നിഷു ആസാദിനും പിതാവിനുമെതിരെ പരാതി
Date:





