തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ തളളി സമസ്ത മുഖപത്രം. സുപ്രഭാതം പത്രത്തിലെ എഡിേേറ്റാറിയലിലാണ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തിയത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ് ല്യാര്ക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിനെതിരെയാണ് ലേഖനത്തില്‍ പറയുന്നത്. മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടോടെ എഴുതിയ എഡിറ്റോറിയയില്‍ മുഖ്യമന്ത്രിയുടെ പ്രസ്തവാനയ്ക്കെതി രെ കടുത്ത പ്രതിഷേധം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് കുരുടന് ആനയെ തൊട്ടത് പോലെ മാത്രമാണെന്നാണ് പത്രം വിശേഷിപ്പിച്ചത്. മുമ്പ് ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത നേതാവാണ് […]
Source link
മര്യാദയ്ക്ക് സംസാരിക്കണം; വി.ഡി സതീശനെ തള്ളി കാന്തപുരത്തെ പിന്തുണച്ച് സമസ്ത ഇ.കെ വിഭാഗം ദിനപത്രം
Date:





