ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ അധിനിവേശവുമായി ബന്ധപ്പെട്ട് വംശീയ ഉന്മൂലനത്തിന് സാധ്യതയുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച് യു.എന്‍. ഇന്നലെ (സെപ്തംബര്‍ നാല്, വെള്ളി) പ്രസിദ്ധീകരിച്ച യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ (ഒ.എച്ച്.സി.എച്ച്.ആര്‍) റിപ്പോര്‍ട്ടിലാണ് ഈ കാര്യം ചൂണ്ടിക്കാട്ടുന്നത്. മൂന്ന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് മുഴുവന്‍ പലസ്തീന്‍ അഭയാര്‍ത്ഥികളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ ഇസ്രഈലിന്റെ സൈനിക നടപടികള്‍ കാരണമായി. അത് കൂട്ടായ ശിക്ഷയ്ക്ക് തുല്യമാണെന്ന് കരുതുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2025 ജനുവരിയിലും ഫെബ്രുവരിയിലും നടന്ന ഓപ്പറേഷന്‍ അയണ്‍ വാള്‍ സമയത്ത് […]
Source link
വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ അധിനിവേശം: വംശീയ ഉന്മൂലന ആശങ്ക ഉയര്‍ത്തി യു.എന്‍ റിപ്പോര്‍ട്ട്
Date:





