ന്യൂദൽഹി: പ്രാഥമിക തലം മുതൽ ഉന്നതവിദ്യാഭ്യാസം വരെയുള്ള സമഗ്ര പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ‘സ്കൂൾ ഠീക് കരോ, ശിക്ഷാ സുധാരോ’ (സ്കൂളുകൾ നന്നാക്കൂ, വിദ്യാഭ്യാസം മെച്ചപ്പെടുത്തൂ) എന്ന പേരിൽ രാജ്യവ്യാപക ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ച് സി.പി.ഐ(എം.എൽ) ലിബറേഷൻ. ജന്തർ മന്തറിൽ തങ്ങളുടെ വിദ്യാർത്ഥി സംഘടനയായ ഐസ ജെൻ-സി തലമുറയെ അണിനിരത്തി നടത്തിയ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി രാഷ്ട്രീയ സാന്നിധ്യമറിയിക്കാനുള്ള […]
Source link
‘സ്‌കൂളുകള്‍ ശരിയാക്കൂ, വിദ്യാഭ്യാസം മെച്ചപ്പെടുത്തൂ’: ജന്തര്‍ മന്തറിലെ സമരവീര്യം തുടരാന്‍ സി.പി.ഐ (എം.എൽ)
Date:





