കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ കാമാക് സ്ട്രീറ്റിലുള്ള പാര്‍ട്ടി ഓഫീസില്‍ പുലര്‍ച്ചെ ആക്രമണവും മോഷണവും നടന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ 4.30ഓടെ ആയുധങ്ങളുമായി എത്തിയ ഒരു സംഘം ഓഫീസില്‍ കയറി ജീവനക്കാരെ ആക്രമിക്കുകയും ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് സംഭവത്തില്‍ ഇടപെടാന്‍ ഏകദേശം രണ്ട് മണിക്കൂര്‍ വൈകിയെന്നും അദ്ദേഹം ആരോപിച്ചു. ‘ബി.ജെ.പി ഗുണ്ടകള്‍ ഞങ്ങളുടെ ഓഫീസില്‍ കയറി ഇലക്രട്രോണിക് ഉപകരണങ്ങളും […]
Source link
അഭിഷേക് ബാനര്‍ജിയുടെ ഓഫീസ് കൊള്ളയടിച്ചു; ബി.ജെ.പിക്കെതിരെ ആരോപണവുമായി തൃണമൂല്‍
Date:





