ഗസസിറ്റി: 2023 ഒക്ടോബറിന് ശേഷം ഗസയില്‍ ഇസ്രഈല്‍ സൈന്യം 21,500 കുട്ടികളെ കൊലപ്പെടുത്തിയെന്ന് ഗസ മീഡിയ ഓഫീസ്. ഗസയിലെ 1275 പള്ളികളില്‍ 1244 പള്ളികളും ഇസ്രഈല്‍ സൈന്യം ആക്രമിച്ചതായും ഗസ മീഡിയ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇസ്രഈലി അധിനിവേശ ശക്തികള്‍ മനുഷ്യരാശിക്കെതിരായ മോശം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തുടരുകയാണെന്നും ഓഫീസ് പ്രതികരിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളിലെ വ്യവസ്ഥകളും ഇസ്രഈല്‍ ലംഘിക്കുകയാണ്. പ്രതിരോധിക്കാന്‍ വഴിയില്ലാത്ത സാധാരണക്കാരെയും അവരുടെ താമസസ്ഥലങ്ങളെയും ഇസ്രഈല്‍ മനപ്പൂര്‍വമായും വ്യവസ്ഥാപരമായും ലക്ഷ്യമിടുന്നു. എല്ലാ അന്താരാഷ്ട്ര, […]
Source link
ഗസയില്‍ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത് 21,500 കുട്ടികളെ; കണക്കുകള്‍ പുറത്തുവിട്ട് മീഡിയ ഓഫീസ്
Date:





