തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട പിണറായിയുടെ പരാമര്‍ശം അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കുന്നതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ബിനോയ് വിശ്വസിന്റൈ പ്രതികരണം. ഇതൊരു തര്‍ക്ക വിഷയമായി നിലനില്‍ക്കുകയാണ്. ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു ഏകപക്ഷീയമായ പ്രസ്താവന അദ്ദേഹം നടത്തിയെങ്കില്‍ ആ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്കും അദ്ദേഹം […]
Source link
പിണറായിയുടെ പ്രസ്താവന രാഷ്ട്രീയ പക്വതയില്ലായ്മ: ഉപനേതൃ പദവി തര്‍ക്കത്തില്‍ ബിനോയ് വിശ്വം
Date:





