25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

ആര്‍.എസ്.എസിനെ വിലക്കാന്‍ പറഞ്ഞ യു.എസ് കമ്മീഷനെതിരെ വിദേശകാര്യ മന്ത്രാലയം

Date:

ന്യൂദല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ച യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന ആരോപണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വര്‍ഷങ്ങളായി ഇന്ത്യയ്ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനകള്‍ യു.എസ്.സി.ഐ.ആര്‍.എഫ് നടത്താറുണ്ടെന്ന് മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. വിശ്വാസ്യതയില്ലാത്ത ഇത്തരം സംഘടനകളില്‍ നിന്ന് അകലം പാലിക്കണമെന്നും ജയ്സ്വാള്‍ ദ്വൈവാര മീഡിയ ബ്രീഫിങ്ങില്‍ പറഞ്ഞു. അവര്‍ അവരുടെ അജണ്ടകള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആ സംഘടക്ക് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറയുന്നുു. യു.എസ്.സി.ഐ.ആര്‍.എഫ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബീഹാറില്‍ മാത്രമല്ല അമേരിക്കയിലും ജപ്പാനിലും നടക്കുന്നുണ്ട്; ലൈംഗികാതിക്രമങ്ങളെ ന്യായീകരിച്ച് ബീഹാര്‍ മന്ത്രി

പട്‌ന: ബീഹാറില്‍ നടന്ന പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങളെ ന്യായീകരിച്ച് മന്ത്രി അശോക്...

ஜெம் வீரமணி பாலியல் வழக்கு: 4 பெண் அதிகாரிகளை கொண்ட சிறப்பு புலனாய்வுக் குழு! – யார் அவர்கள்?

ஜெம் கிரானைட்ஸ் வீரமணி பாலியல் வழக்கில் நாளுக்கு நாள் வருகின்ற செய்திகள்...

Massive Cloud: భారత్ నుంచి చైనా వరకు భారీ మేఘాలు.. వెలుగులోకి ఉపగ్రహ చిత్రాలు

వర్షాకాలం ముగుస్తున్న తరుణంలో దేశంలో భారీ మేఘాలు కమ్ముకున్నాయి. ఎల్‌నినో కారణంగా...

പ്രസംഗം തുടങ്ങും മുന്‍പേ ഇറങ്ങിപ്പോയി പ്രതിനിധികള്‍; പരിഹസിച്ച് നെതന്യാഹു

ന്യൂയോര്‍ക്ക്: എതിരാളികളെയും സഖ്യകക്ഷികളെയും ഒരുപോലെ ആക്രമിച്ചുള്ള ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ...