ഹൈദരാബാദ്: അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ലണ്ടനില്‍ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു രേവന്ത് റെഡ്ഡിയുടെ പദ്ധതി. ‘മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക തെലങ്കാന റെയിസിങ് പ്രതിനിധി സംഘത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അമേരിക്കയിലേക്കുള്ള […]
Source link
അമേരിക്ക സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; രേവന്ത് റെഡ്ഡി തിരികെ മടങ്ങും
Date:





