പൂനെ: മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മതം മാറാന്‍ ആവശ്യപ്പെട്ടെന്നാരോപിച്ചാണ് 22 വയസുകാരനെതിരെ ആദ്യ മതപരിവര്‍ത്തന കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിന് ദിവസങ്ങള്‍ക്കുശേഷമാണ് മതപരമായ ഒത്തുചേരലില്‍ ആളുകളെ ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചെന്നാരോപിച്ച് യു.കെ പൗരനും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഉടമയുമായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2026 ജൂലൈ 31നാണ് മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന നിരോധന നിയമം വിജ്ഞാപനം ചെയ്യപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് […]
Source link
മതപരിവര്‍ത്തന നിരോധന നിയമം പ്രയോഗിച്ച് മഹാരാഷ്ട്ര; പൂനെയില്‍ ആദ്യ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്
Date:





