മുംബൈ: മഹാരാഷ്ട്രയിലെ നന്തുര്‍ബാറില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളടക്കം 20ലേറെ പേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 22കാരന്‍ അറസ്റ്റില്‍. പണവും ചോക്ലേറ്റും വാഗ്ദാനം ചെയ്ത് കുട്ടികളെ വശീകരിച്ച ശേഷം പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും, ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഭാരതീയ ന്യായ സംഹിത, പോക്‌സോ നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ പൊലീസ് സ്വമേധയായി കേസെടുത്തെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘2022 മുതല്‍ പ്രതി കുറ്റകൃത്യങ്ങള്‍ ചെയ്തുവരികയാണ് കൂടുതല്‍ ബാധിക്കപ്പെട്ടവരെ കണ്ടെത്താനുള്ള […]
Source link
നാല് വര്‍ഷത്തിനിടെ ഇരുപതിലധികം ആണ്‍കുട്ടികളെ പീഡിപ്പിച്ചു; മൊബൈലില്‍ ഇരുനൂറിലേറെ ദൃശ്യങ്ങള്‍; മഹാരാഷ്ട്രയില്‍ 22കാരന്‍ അറസ്റ്റില്‍
Date:





