പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം ഗ്രാമ പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടത്. ടോസ് നേടിയായിരുന്നു പഞ്ചായത്തില്‍ ബി.ജെ.പി പഞ്ചായത്തില്‍ അധികാരത്തിലെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആറ് വീതം സീറ്റുകളിലായിരുന്നു പഞ്ചായത്തില്‍ ബി.ജെ.പിയും യു.ഡി.എഫും ജയിച്ചത്. തുടര്‍ന്ന് ടോസിട്ടപ്പോള്‍ ഭരണം ബി.ജെ.പിക്ക് ലഭിക്കുകയായിരുന്നു. രണ്ട് സീറ്റിലായിരുന്നു പഞ്ചായത്തില്‍ എല്‍.ഡി.എഫ് വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇന്ന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫിന്റെ രണ്ട് അംഗങ്ങളും […]
Source link
ബി.ജെ.പിക്ക് തിരിച്ചടി: ടോസ് നേടി അധികാരത്തിലെത്തിയ പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ടു
Date:





