തിരുവനന്തപുരം: ദല്‍ഹിയിലെ സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് കൊച്ചിയില്‍ റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം സൗത്ത് പൊലീസാണ് വേടന്റെ മാനേജര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിപാടി നടത്തിയത് അനുമതിയില്ലാതെയാണെന്നും പൊലീസ് പറയുന്നു. ബുധനാഴ്ച വൈകിട്ട് ഏകദേശം അഞ്ച് മണിക്കാണ് പനമ്പള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ പരിപാടി സംഘടിപ്പിച്ചത്. മുന്‍ ഫുട്‌ബോള്‍ താരം സി.കെ വിനോദ്, വേടന്‍, ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പൊലീസിന്റെ നോട്ടീസ് അവഗിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന […]
Source link
സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്
Date:





