ന്യൂദല്‍ഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലി കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരം രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയില്‍ തുടരുന്നു. പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ നാലാമതും ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും, കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കൂടിക്കാഴ്ച നടത്താന്‍ സി.ജെ.പി പ്രതിനിധികള്‍ വിസമ്മതിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ സര്‍ക്കാര്‍ നാല് തവണ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ജന്തര്‍ മന്തറിലോ സമരം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റേതെങ്കിലും പൊതുസ്ഥലത്തോ വെച്ച് മാത്രമേ ചര്‍ച്ച നടത്തൂ […]
Source link
ചര്‍ച്ച നദ്ദയുടെ വസതിയിലല്ല, ഇവിടെ ജന്തര്‍ മന്തറില്‍; നിലപാടിലുറച്ച് സി.ജെ.പി, സമരം തുടരുന്നു
Date:





