21
July, 2026

A News 365Times Venture

21
Tuesday
July, 2026

A News 365Times Venture

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും യുവജന വിരുദ്ധനായ പ്രധാനമന്ത്രി: മോദിയെക്കുറിച്ച് രാഹുല്‍

Date:

ന്യൂദല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും യുവജന വിരുദ്ധനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാനെ രാജിവെപ്പിക്കാന്‍ പോലും പറ്റാത്തത്രയും യുവജന വിരുദ്ധനാണ് മോദിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് രാഹുല്‍ ഈ കാര്യം അഭിപ്രായപ്പെട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും നേര്‍ക്കുള്ള പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ യുവാക്കളെ തോല്‍പിക്കുക മാത്രമല്ല അവരെ ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

Farmers Protest: వ్యవసాయాన్ని ట్రేడ్ డీల్‌లో చేర్చొద్దు.. కేంద్రానికి రైతుల వార్నింగ్..

Farmers Protest: భారత్-అమెరికా మధ్య ప్రతిపాదిత వాణిజ్య ఒప్పందానికి (Trade Deal)...

ಸಹಾಯಧನಕ್ಕಾಗಿ ಕಲಾವಿದರಿಂದ ಅರ್ಜಿ ಆಹ್ವಾನ

ಬೆಂಗಳೂರು ಗ್ರಾಮಾಂತರ ಜುಲೈ, 21,2026 (www.justkannada.in):  ಕನ್ನಡ ಮತ್ತು ಸಂಸ್ಕೃತಿ...

യുവാക്കളുടെ ഭാവി നശിപ്പിക്കുന്ന മോദിയും അമിത്ഷായും രാജിവെക്കണം; പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രധാനമന്ത്രിയുടെ വസതിക്ക്...