വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി എപ്സ്റ്റീന് ഇസ്രഈല്‍ ചാരസംഘടനയായ മൊസാദുമായി ബന്ധമുണ്ടന്ന ആരോപണവുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. അമേരിക്കന്‍ രഹസ്യാനേഷ്യണ വിഭാഗത്തിലേയും ഇസ്രഈല്‍ രഹസ്യാന്വേഷണ വിഭാഗത്തിലേയും ഉന്നതരുമായി എപ്സ്റ്റീന് വ്യക്തമായ ബന്ധമുണ്ടായിരുന്നുവെന്ന് ജെ.ഡി വാന്‍സ് പറഞ്ഞു. പ്രത്യേകിച്ച് ഇസ്രഈലിലെ ഉന്നതരുമായിട്ടായിരുന്നു എപ്സ്റ്റീന് കൂടുതല്‍ ബന്ധമെന്നും അദ്ദേഹം പറഞ്ഞു. ദി ജോ റോഗന്‍ എക്‌സ്പീരിയന്‍സ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി എഹൂദ് ബാരാകുമായുള്ള ഇസ്രഈലിന്റെ ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍, […]
Source link
നരകത്തില്‍ പോകൂ; ഇറാനുമായുള്ള കരാര്‍ തകര്‍ക്കാന്‍ ഇസ്രഈല്‍ ശ്രമമെന്ന് ജെ.ഡി വാന്‍സ്
Date:





