മലപ്പുറം: തൊപ്പി എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ സംഘാംഗമായ മുഹമ്മദ് എന്ന മമ്മുവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഗായകന് ഹനാന് ഷായുടെ സുഹൃത്തിന്റെ ഭാര്യയായ കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. തൊപ്പിയും സംഘവും ഒരു ലൈവ് സ്ട്രീമില്‍ യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഹനാന്ഷായെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ലൈവ് സ്ട്രീമിങ്. നിഹാദിനെതിരെ തന്റെ അനുയായികളായ മുഹമ്മദും, ഷമീറും ഗുരുതരമായ ആരോപണങ്ങള്‍ അടുത്തിടെ ഉന്നയിച്ചിരുന്നു. ഇവര്‍ […]
Source link
യുവതിക്കെതിരായ അധിക്ഷേപം; തൊപ്പി ഗാങ് അംഗം മമ്മു അറസ്റ്റില്‍; നടപടി ഹനാന് ഷായുടെ സുഹൃത്തിന്റെ ഭാര്യയുടെ പരാതിയില്‍
Date:





