കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബയൂരിപൂരില്‍ പതിനൊന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ടി.എം.സി നടത്തിയ മാര്‍ച്ച് ബി.ജെ.പി തടസപ്പെടുത്തിയതായി മുന്‍ മുഖ്യമന്ത്രിയും ടി.എം.സി മേധാവിയുമായ മമതാ ബാനര്‍ജി. ബി.ജെ.പി അനുയായികള്‍ റാലി തടസപ്പെടുത്തുകയും തൃണമൂല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതായി മമത പറഞ്ഞു. പൊലീസ് ബി.ജെ.പിയുടെ കൈയായി പ്രവര്‍ത്തിച്ചുവെന്നും അവര്‍ പറഞ്ഞു. ‘ കൊല്‍ക്കത്ത ഹൈക്കോടതി ഞങ്ങളുടെ റാലി നടത്താന്‍ അനുവദിച്ചു. പക്ഷേ ബി.ജെ.പി ഗുണ്ടകള്‍ അത് തടഞ്ഞു. റാലിക്ക് അനുമതി നല്‍കിയ കോടതി […]
Source link
മാര്‍ച്ച് നടത്താന്‍ കോടതി അനുമതി തന്നു, ബി.ജെ.പി ഗുണ്ടകള്‍ തടഞ്ഞു: പൊലീസ് പരാജയപ്പെട്ടുവെന്ന് മമതാ ബാനര്‍ജി
Date:





