ടെഹ്‌റാന്‍: ഫുടബോള്‍ ലോകകപ്പില്‍ ആതിഥേയത്വം വഹിക്കുന്ന അമേരിക്ക അവരുടെ വിശാലമായ വിദേശനയം പോലെ തന്നെയാണ് പെരുമാറുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. അമേരിക്ക നിയമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും എതിരാളികളെ ഭീഷണിപ്പെടുത്തുകയും വഞ്ചിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഭീഷണിപ്പെടുത്തല്‍, തടസങ്ങള്‍ സൃഷ്ടിക്കല്‍, വഞ്ചന തുടങ്ങിയവയെല്ലാം അമേരിക്കയുടെ മെഗാ പ്ലേ ബുക്കില്‍ ഉള്ളതാണ്. ഇറാന്‍ ഇത്തരം മത്സരങ്ങളെ നിരസിക്കുന്നു. ഞങ്ങളുടെ അവകാശങ്ങള്‍ക്കായി ഉറച്ച് നില്‍ക്കുന്നു,’ പെസസ്‌കിയാന്‍ പറഞ്ഞു. ഇറാന്‍-അമേരിക്ക സംഘര്‍ഷം വീണ്ടും മൂര്‍ച്ചിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇരു രാജ്യങ്ങളും തമ്മിലുള്ള […]
Source link
ഫുട്‌ബോള്‍ ലോകകപ്പില്‍ അമേരിക്ക നിയമങ്ങള്‍ വളച്ചൊടിക്കുന്നു; എതിരാളികളെ ഭീഷണിപ്പെടുത്തുന്നു: പെസസ്‌കിയാന്‍
Date:





