ഭോപ്പാല്‍: ഐഫോണിലെ വോയ്‌സ് അസിസ്റ്റന്റായ ‘സിറി’ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്ത്. ആപ്പിള്‍ കമ്പനി ഹൈന്ദവ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ചായിരുന്നു തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ പവന്‍ പഥക് ആപ്പിളിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ‘ അസ്സലാമു അലൈക്കും’ എന്ന മുസ്‌ലിം അഭിവാദ്യത്തിന് സിറി കൃത്യമായി മറുപടി നല്‍കുന്നുണ്ടെന്നും എന്നാല്‍ ജയ്ശ്രീറാം എന്ന് പറയുമ്പോള്‍ പൂര്‍ണമായും മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ […]
Source link
അസ്സലാമു അലൈക്കും പറഞ്ഞാല്‍ കൃത്യമായ മറുപടി; ജയ് ശ്രീരാമിനില്ല: ആപ്പിളിന്റെ സിറി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍
Date:





