വാഷിങ്ടണ്‍: ഇസ്രഈലിന് പ്രതിവര്‍ഷം നല്‍കിവരുന്ന 3.3 ശതകോടി ഡോളറിന്റെ സൈനിക സഹായം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള യു.എസ് പ്രതിനിധി സഭയിലെ ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധികളായ ഗ്രെഗ് കാസറും അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസും പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പ്രതിനിധിയായ തോമസ് മാസി അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായാണ് ഇവര്‍ വോട്ട് ചെയ്യുക. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇരുപക്ഷത്തുനിന്നുമുള്ള ജനപ്രതിനിധികള്‍ കൈകോര്‍ക്കുന്ന അപൂര്‍വ നീക്കമാണിത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അപ്രോപ്രിയേഷന്‍സ് ബില്ലില്‍ കൊണ്ടുവന്ന ഈ ഭേദഗതി പാസായാല്‍, ഇസ്രഈലിന് പ്രതിവര്‍ഷം ലഭിക്കുന്ന വലിയൊരു തുകയുടെ വിദേശ […]
Source link
ഇസ്രഈലിനുള്ള യു.എസ് സൈനിക സഹായം നിര്‍ത്തലാക്കാന്‍ നീക്കം: ഭേദഗതിയെ പിന്തുണച്ച് ഡെമോക്രാറ്റിക് അംഗങ്ങള്‍
Date:





