1
July, 2026

A News 365Times Venture

1
Wednesday
July, 2026

A News 365Times Venture

‘ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഭരണാധികാരി, ജനങ്ങളെ വോട്ടവകാശത്തില്‍ നിന്ന് അകറ്റുന്നു’: ട്രംപിനെതിരെ സാന്‍ഡേഴ്‌സ്

Date:

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ബെര്‍ണി സാന്‍ഡേഴ്‌സ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത പ്രസിഡന്റാണ് ട്രംപെന്ന് സാന്‍ഡേഴ്‌സ് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമായ എക്‌സിലായിരുന്നു സാന്‍ഡേഴ്‌സിന്റെ പ്രതികരണം. ട്രംപിനെ സ്വേച്ഛാധിപതിയെന്നും സാന്‍ഡേഴ്‌സ് വിശേഷിപ്പിച്ചു. തന്റെ മോശം ഭരണത്തെ പ്രതിരോധിക്കാന്‍ പോലും ശ്രമിക്കാതെ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനായി ജനങ്ങളെ വോട്ടവകാശത്തില്‍ നിന്ന് അകറ്റുകയാണ് ട്രംപ്. അമേരിക്കന്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ആ സ്വേച്ഛാധിപതിയെ അനുവദിക്കില്ലെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. ‘ദൗര്‍ഭാഗ്യവശാല്‍ നമുക്ക് ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഒരു പ്രസിഡന്റാണുള്ളത്. അയാള്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

'அணுக்கனிமக் கொள்ளை; அனுமதி நீட்டிப்பு ஆணையைத் தவெக அரசு திரும்பப் பெற வேண்டும்'- சீமான் எச்சரிகை

கதிரியக்கத் திட்டத்திற்குத் துணைபோகும் அனுமதி நீட்டிப்பு ஆணையைத் த.வெ.க அரசு உடனடியாகத்...

Mavigan vs Amaravati: నెక్ట్స్ ఫైట్ ‘మావిగన్ వర్సెస్ అమరావతి’.. వైఎస్‌ జగన్‌ సవాల్..

Mavigan vs Amaravati: మాజీ ముఖ్యమంత్రి, వైఎస్సార్ కాంగ్రెస్ పార్టీ అధ్యక్షుడు...

ಆಷಾಢ ಶುಕ್ರವಾರ: ಈ ಬಾರಿ ಮೊಬೈಲ್ ಆ್ಯಪ್ ಮೂಲಕವೂ ಟಿಕೆಟ್ ಖರೀದಿಗೆ ಅವಕಾಶ- ಸಚಿವ ಯತೀಂದ್ರ ಸಿದ್ದರಾಮಯ್ಯ

ಮೈಸೂರು,ಜುಲೈ,1,2026 (www.justkannada.in): ಆಷಾಢ ಶುಕ್ರವಾರದಲ್ಲಿ ಸುಗಮ ದರ್ಶನಕ್ಕೆ ಸೂಕ್ತ ಕ್ರಮಗಳನ್ನು...