ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പു കേസില്‍ പ്രധാന കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നതിനിടെ അയോധ്യ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ഉത്തര്‍ പ്രദേശ് പൊലീസ് ഹോട്ടല്‍ റൂമുകളില്‍ തടങ്കലിലാക്കി. ഉത്തര്‍ പ്രദേശ് പി.സി.സി പ്രസിഡന്റും എം.പിയുമായ അജയ് റായ് അടക്കമുള്ളവരെയാണ് തടങ്കലിലാക്കിയത്. കോണ്‍ഗ്രസിന്റെ ഉന്നത പ്രതിനിധി സംഘം അയോധ്യ സന്ദര്‍ശിക്കാനിരിക്കെയാണ് യു.പി പൊലീസിന്റെ നടപടി. അജയ് റായും എം.പിമാരായ എസ്.പി. ഗൗതം, ഉജ്ജ്വല്‍ രാമന്‍ സിങ്, തനൂജ് പുനിയ എന്നിവരുമടങ്ങുന്ന കോണ്‍ഗ്രസ് പ്രതിനിധി സംഘമായിരുന്നു ഇന്ന് […]
Source link
അയോധ്യ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ യു.പി. പൊലീസ് ഹോട്ടല്‍ റൂമില്‍ തടങ്കലിലാക്കി
Date:





