ഹൈദരാബാദ്: രാജ്യത്തിന്റെ ഭരണഘടനയേയും സംസ്‌കാരത്തേയും ചോദ്യം ചെയ്യുന്നവര്‍ യഥാര്‍ത്ഥ ജെന്‍ സികളല്ലെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍. മറിച്ച് തങ്ങളുടെ കരിയര്‍ ക്രിയാത്മകമായി കെട്ടിപ്പടുക്കുകയും ദേശീയ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്ന യുവാക്കളാണ് യഥാര്‍ത്ഥ ജെന്‍സികളെന്നും നബിന്‍ പറഞ്ഞു. ഹൈദരാബാദില്‍ എഞ്ചിനിയറിങ് കേളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായുളള കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. സ്റ്റാര്‍ട്ടപ്പുകളിലൂടെയും കായികരംഗത്തിലൂടെയും സ്വന്തം ഭാവിയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും രൂപപ്പെടുത്തുന്ന യുവാക്കളാണ് യഥാര്‍ത്ഥ ജെന്‍ സികള്‍ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ യുവാക്കള്‍ […]
Source link
ഭരണഘടനയെ ചോദ്യം ചെയ്യുന്നവര്‍ യഥാര്‍ത്ഥ ജെന്‍ സികളല്ല: നിതിന്‍ നബിന്‍
Date:





