തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിലും കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമാകുന്നു. ശേഷാദ്രിനാഥന്റെ നിയമനത്തെ പിന്തുണച്ച മന്ത്രി കെ.എം. ഷാജിക്ക് മറുപടിയുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് രംഗത്തെത്തി. വിശ്വാസികളെല്ലാം സംഘികളല്ലെന്നും സംഘിയെയും വിശ്വാസിയെയും തിരിച്ചറിയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാമെന്നുമാണ് നിയാസിന്റെ പ്രതികരണം. ശേഷാദ്രിനാഥന്‍ ഒരു തീവ്രഹിന്ദു വിശ്വാസിയാണെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ സോഷ്യല്‍ മീഡിയ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും നിയാസ് ആരോപിച്ചു. താന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് ശേഷാദ്രിനാഥന്‍ എസ്.എഫ്.ഐ […]
Source link
‘സംഘിയെയും വിശ്വാസിയെയും തിരിച്ചറിയാന്‍ കോണ്‍ഗ്രസുകാര്‍ക്കറിയാം’; ശേഷാദ്രിനാഥന്റെ നിയമനത്തില്‍ കെ.എം. ഷാജിക്ക് പി.എം. നിയാസിന്റെ മറുപടി
Date:





