ന്യൂദല്‍ഹി: മത്സര പരീക്ഷകളുടെ സത്യസന്ധത ഉറപ്പാക്കുന്നതിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നതെന്ന് സി.ജെ.പി മേധാവി അഭിജിത് ദിപ്‌കെ. മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷ (ടി.ഇ.ടി) ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ദീപ്‌കെയുടെ വിമര്‍ശനം. ഇത് സര്‍ക്കാരിന്റെ പരാജയത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ആദ്യം നീറ്റ് ഇപ്പോള്‍ ടി.ഇ.ടി. 2017 മുതല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ടി.ഇ.ടി തട്ടിപ്പുകളെക്കുറിച്ച് നിലവിളിക്കുന്നുണ്ട്. എന്നാല്‍ ഈ സംവിധാനം ശരിയാക്കുന്നതിന് പകരം നമ്മുടെ യുവാക്കളെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് അധികാരികള്‍ ആഗ്രഹിക്കുന്നത്,’ […]
Source link
ഒരു പരീക്ഷ പോലും നടത്താന്‍ കഴിവില്ല; ബി.ജെ.പിക്കാകെ കഴിയുന്നത് രാഷ്ട്രീയ പാര്‍ട്ടികളെ തകര്‍ക്കല്‍ മാത്രം; ടി.ഇ.ടി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി.ജെ.പി
Date:





