ചെന്നൈ: തമിഴ്നാട്ടില്‍ ഡി.എം.കെ – സി.പി.ഐ.എം രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. കേരള മുന്‍മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചുകൊണ്ട് ഡി.എം.കെ മുഖപത്രമായ ‘മുരസൊലി’യില്‍ വന്ന ലേഖനമാണ് ഇപ്പോള്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമൊപ്പം പിണറായി വിജയന് നില്ക്കുന്ന ചിത്രം സഹിതമാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്തെ നവകേരള രേഖയെയും മന്ത്രി പി. രാജീവിനെയും ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സി.പി.ഐ.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി […]
Source link
തമിഴ്നാട്ടില്‍ ഡി.എം.കെ-സി.പി.ഐ.എം പോര് മുറുകുന്നു; പിണറായി വിജയനെതിരെ ഡി.എം.കെ മുഖപത്രം
Date:





