ജറുസലേം: കിഴക്കന്‍ ജറുസലേമിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഇസ്രഈല്‍ അനധികൃതമായി പിടിച്ചെടുത്തതിനെ അപലപിച്ച് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ്. സില്‍വാന്‍ പ്രദേശത്ത് നടന്ന ഇസ്രഈലിന്റെ ഈ നടപടി പള്ളികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള അപകടകരമായ കടന്നുകയറ്റമാണെന്ന് സഭ പറഞ്ഞു. സ്വകാര്യ സ്വത്ത്, പൊതുഭൂമി, മതപരമായ എന്‍ഡോവ്‌മെന്റുകള്‍, പള്ളി ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ എന്നിവയുള്‍പ്പെടെ ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും സഭയുടെ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 15-ന് ഇസ്രഈല്‍ അധികൃതര്‍ നടത്തിയ പിടിച്ചെടുക്കല്‍ നീക്കത്തിനിടെ, സ്ഥലത്തുണ്ടായിരുന്ന പള്ളിയുടെ പ്രതിനിധിയെ ബലമായി […]
Source link
ക്രിസ്ത്യന്‍ സാന്നിധ്യം ഇല്ലാതാക്കാനുള്ള ശ്രമം; പള്ളിയുടെ ഭൂമി പിടിച്ചെടുത്ത ഇസ്രഈല്‍ നടപടിക്കെതിരെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ്
Date:





